വാരണാസിയിലെ അസ്സി ഘട്ട്, ആഗ്രയിലെ സിക്കന്ദ്ര ഫോർട്ട്, ഗേറ്റ്വേ ഓഫ് ഇന്ത്യ, മുംബൈയിലെ മറൈൻ ഡ്രൈവ്, ഗോവയിലെ മിരാമർ സർക്കിൾ, പട്നയിലെ ഗംഗാ ഘട്ട്, ഹൈദരാബാദിലെ നെക്ലേസ് റോഡ്, ബാംഗ്ലൂരിലെ ലാൽ ബാഗ് തുടങ്ങിയ പ്രശസ്തവും തിരക്കേറിയതുമായ സ്ഥലങ്ങളിൽ മണ്ണ് സംരക്ഷിക്കുക എന്ന പ്ലക്കാർഡുകളുമായി സന്നദ്ധപ്രവർത്തകർ അണിനിരന്നു. (ചിത്രം: ന്യൂസ്18)