Home » photogallery » life » WORLD IDLI DAY KNOW THE FAVORITE FOOD OF SOUTH INDIANS

World Idli Day: ഇന്ന് ലോക ഇഡ്ഡലി ദിനം; ദക്ഷിണേന്ത്യക്കാരുടെ പ്രിയഭക്ഷണം ഉണ്ടായതെങ്ങനെ?

വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ പിറവി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും പ്രിയം.