എന്നാൽ, ഒരു റോസാപ്പൂവിന് തന്നെ വില കോടികൾ ആയാലോ. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ റോസാപ്പൂവിനെ (Most expensive rose) കുറിച്ചാണ്. പേര് ജൂലിയറ്റ് റോസ് (Juliet Rose). ലോകത്തിലെ അപൂർവവും മനോഹരവും വില കൂടിയതുമായ റോസാ പുഷ്പമാണ് ജൂലിയറ്റ്.(Image: Instagram)