ഭാഗ്യലക്ഷ്മി, തിരക്കഥാകൃത്തുക്കളായ ജി ആർ ഇന്ദുഗോപൻ, ഉമേഷ് ഓമനക്കുട്ടൻ, സംവിധായകൻ ബൈജു രാജ്, ആക്ടിംഗ് ട്രെയിനർ ശ്യാം രജി, മാൻഹോൾ ഫെയിം സുനി, സിനിമാട്ടോഗ്രാഫർ മനോജ് നാരായണൻ, ലൂയിസ് മാത്യു തുടങ്ങിയവരാണ് ക്യാമ്പിലെ വിവിധ ക്ലാസുകൾ നയിക്കുന്നത്. ഡി ക്ലൗഡ് ക്രിയേഷൻസും, ബ്ലൂ പോയിന്റുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.