പരിധിയില്ലാത്ത സംസാരസമയവും പ്രതിദിനം 2 ജിബി വരെ ഡാറ്റയും ലഭ്യമാക്കുന്ന മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചത്.
News18 Malayalam | December 14, 2019, 9:21 AM IST
1/ 4
ടെലികോം വിപണിയിലെ മത്സരം കൊഴുപ്പിക്കാൻ തകർപ്പൻ ഓഫറുകളുമായി എയർടെൽ. പരിധിയില്ലാത്ത സംസാരസമയവും പ്രതിദിനം 2 ജിബി വരെ ഡാറ്റയും ലഭ്യമാക്കുന്ന മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചത്.
2/ 4
219 രൂപ. പ്രീപെയ്ഡ് പ്ലാൻ: ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് എയർടെല്ലിലേക്കും മറ്റ് നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഈ പാക്കിന്റെ സാധുത 28 ദിവസമാണ്. കൂടാതെ, സൌജന്യ ഹലോ ട്യൂണും എയർടെൽ എക്സ്ട്രീം അപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനും ലഭിക്കും.
3/ 4
399 രൂപ. സ്കീം: ഈ സ്കീം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളും 1.5 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. 56 ദിവസമാണ് വാലിഡിറ്റി. ഈ പദ്ധതിയുടെ സാധുത 56 ദിവസമാണ്. ഇതിന് പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കുന്നു. അതായത് 56 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് 84 ജിബി ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാം. പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. സൌജന്യ ഹലോ ട്യൂൺസ്, എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയും ലഭ്യമാകും.
4/ 4
449 രൂപ. സ്കീം: ഈ സ്കീം ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോൾ സൌകര്യം ഉണ്ടാകും. എല്ലാ ദിവസവും 2 ജിബി ഡാറ്റ ഉപയോഗിക്കാം. പ്രതിദിനം 90 എസ്എംഎസും സൌജന്യ ഹലോ ട്യൂൺസ്, എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയും ലഭ്യമാകും.