ഇന്ന് അർദ്ധരാത്രി മുതൽ ഫാസ് ടാഗ് രാജ്യത്ത് നിർബന്ധമാക്കി ടോൾ പിരിവിനു വേണ്ടി നാഷണൽ ഹൈവെ അതോറിട്ടി ഏർപ്പെടുത്തിയ ഇലക്ട്രോണിക് സംവിധാനമാണ് ഫാസ് ടാഗ് ബാങ്കുകളിൽ നിന്നോ ടോൾ ബൂത്തുകളിൽ നിന്നോ ഫാസ് ടാഗ് വാഹന ഉടമകൾക്ക് വാങ്ങാം. വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കുന്ന ഫാസ് ടാഗിൽ നിന്നും ടോൾ ഈടാക്കും. news18