നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » money » AUTO GST COUNCIL REDUCES TAX ON ELECTRIC CARS AND EV CHARGERS TO 5

  ഓഗസ്റ്റ് ഒന്നു മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും; നികുതി 5 ശതമാനമായി കുറച്ചു

  കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിൽ യോഗത്തിന്റേതാണ് തീരുമാനം. നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തെ കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍ത്തില്ല.

  • News18
  • |
  )}