"ഓരോ ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പും ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ശുദ്ധമായ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള പ്രധാന കേന്ദ്രമായിരിക്കും. ഞങ്ങളുടെ പുതിയ ഡീലർഷിപ്പും ഈ സ്പിരിറ്റിന്റെ വ്യക്തമായ പ്രകടനമാണ്. " ചടങ്ങിൽ സംസാരിക്കവെ ഹാർലി ഡേവിസൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരൻ പറഞ്ഞു.