Home » photogallery » money » AUTO SURESH GOPI OWNS TOYOTA MPV

മോഹന്‍ലാലിനു പിന്നാലെ ടൊയോട്ട വെൽഫയർ സ്വന്തമാക്കി സുരേഷ് ഗോപി

79.99 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയിൽ വിൽപനയ്ക്കായി ഇറക്കുമതി ചെയ്യുന്നത്.

  • |