നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » AUTO UNION BUDGET GST WILL ALSO BE REDUCED ELECTRIC VEHICLES WILL BE

    UNION BUDGET 2019: ജിഎസ്ടിയിലും പലിശയിലും ഇളവ്; ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും

    ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍, ജിഎസ്ടി കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപ അനുവദിച്ചു.

    • News18
    • |
    )}