സംസ്ഥാനത്ത് 15 ദിവസങ്ങൾക്കു സ്വർണവില (gold price) പവന് 45,000 രൂപയിൽ താഴെയായി. സുരക്ഷിത നിക്ഷേപം (gold as a safe investment) എന്ന നിലയിൽ എന്നും സ്വർണത്തിന് അതിന്റേതായ മൂല്യവും ഡിമാന്റുമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ സ്വർണവില ഉയർന്നാലും വിവാഹാവശ്യങ്ങൾ ഉൾപ്പെടുന്ന സാഹചര്യങ്ങൾക്ക് എപ്പോഴും സ്വർണത്തിന് ഡിമാൻഡ് കൂടുതലാണ്