ഓരോ ദിവസം കഴിയുംതോറും കേരളത്തിലെ സ്വർണവില (gold price) ഞെട്ടിക്കുന്ന നിലയിൽ ഉയർന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന മാസമാണ് 2023 മാർച്ച്. ദിനംപ്രതി ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയാത്ത തരത്തിൽ തന്നെയാണ് വിലകൂടിയ ഈ ലോഹത്തിന്റെ പോക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്, ഒറ്റദിവസം കൊണ്ട് 1,200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്