സ്വർണ്ണ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ 2023ൽ സ്വർണത്തിൽ നിക്ഷേപം വർദ്ധിപ്പിക്കണമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാവും. കോവിഡ്, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ തുടങ്ങിയവ സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമായി. ഇത് സ്വർണ്ണ വിലയിൽ വർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. 2023 മാർച്ചിൽ 10 ടൺ സ്വർണം വാങ്ങി റിസർവ് ബാങ്കും (ആർബിഐ) സ്വർണം വാങ്ങുന്ന പ്രവണതയിൽ അണിചേർന്നു