സ്വർണാഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്കും മറ്റെല്ലാ ഉപഭോക്താക്കൾക്കും അത്യന്തം സന്തോഷം പകരുന്ന വാർത്തയാണിപ്പോൾ സ്വർണവിപണിയിൽ നിന്നും ഉയരുന്നത്. തുടർച്ചയായ ദിവസങ്ങളിൽ പൊന്നിന് വില കുറഞ്ഞിരിക്കുന്നു. രാജ്യമെമ്പാടും ഈ ട്രെൻഡ് അലയടിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിൽപ്പന നടക്കുന്നത് (gold price at the lowest)
മെയ് 14- 45320, മെയ് 15- 45320, മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880, മെയ് 19- 44,640, മെയ് 20- 45,040 രൂപ, മെയ് 21- 45,040 രൂപ, മെയ് 22- 45,040 രൂപ, മെയ് 23- 44,800 രൂപ, മെയ് 24- 45,000 രൂപ, മെയ് 25- 44,640 രൂപ, മെയ് 26- 44,520 രൂപ, മെയ് 27- 44,440 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)