കേരളത്തിലെ സ്വർണവിലയുടെ (gold price) കാര്യം ആർക്കും നിശ്ചയമില്ലാത്ത നിലയിലാണ് ദിവസം ചെല്ലുംതോറും പോകുന്നത്. കുറഞ്ഞു എന്ന് ആശ്വസിക്കണമെങ്കിൽ കഷ്ടിച്ച് കുറച്ചു രൂപയുടെ വ്യത്യാസം വന്നേക്കും. കുറച്ചുനാളുകൾ കൂടി കടന്നാൽ ഒരു പവൻ സ്വർണം വാങ്ങാൻ അരലക്ഷം രൂപ നൽകേണ്ടി വരും എന്ന നിലയിലേക്ക് കാര്യങ്ങൾ മുന്നേറുകയാണ്