സ്വർണവില (gold price) വീണ്ടും റെക്കോർഡ് ഉയരങ്ങൾ തേടുന്നു. കുറച്ചു നാളുകളായി സ്വർണവില അത്യുന്നതങ്ങളിൽ തുടരുകയാണ്. ഒരു പവന് 40,000 രൂപയും, 45,000 രൂപയും പിന്നിടുന്ന കാഴ്ച സംസഥാനത്ത് കണ്ടു കഴിഞ്ഞു. പോയ മാസം പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ പുത്തൻ നികുതി നിരക്കും പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ദിവസത്തേക്കാൾ പവന് 400 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു