ഇന്ത്യയിൽ പല നഗരങ്ങളിലും സ്വർണ വില (gold price) 60,000 രൂപയ്ക്ക് മുകളിൽ തുടർന്നുവെങ്കിലും വില കുറയുന്ന പ്രവണത രേഖപ്പെടുത്തി. രാവിലെ 11 മണിയോടെ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 61,100 രൂപയായിരുന്നു (ഇന്നലെ 61,410 രൂപ) വില. അതേ അളവിലുള്ള 22 കാരറ്റ് സ്വർണത്തിന് 56,000 രൂപയാണ് വില (ഇന്നലെ 56,290 രൂപ). കേരളത്തിലും ഇതിന്റെ പ്രതിഫലനം കാണാം