Kerala Gold Price Today | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ
മെയ് അഞ്ചിന് രേഖപ്പെടുത്തിയ 45760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ 44560 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45320 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് 12ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് പവന് 320 രൂപ കുറഞ്ഞ് 45240ൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ പവന് 80 രൂപ വർദ്ധിക്കുകയും 45320 രൂപയിൽ എത്തുകയുമായിരുന്നു.
2/ 7
ഈ മാസം ആദ്യ രണ്ടു ദിവസങ്ങളിൽ 45000 രൂപയിൽ താഴെയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ മെയ് മൂന്നിന് സ്വർണവില 45200 രൂപയായി. പിന്നീടുള്ള രണ്ടുദിവസംകൊണ്ട് സ്വർണവില പവന് 560 രൂപ വർദ്ധിച്ചു.
3/ 7
മെയ് അഞ്ചിന് രേഖപ്പെടുത്തിയ 45760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ 44560 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്.
4/ 7
മെയ് അഞ്ചിന് ശേഷം സ്വർണവിലയിൽ ഓരോ ദിവസവും ചാഞ്ചാട്ടമുണ്ടായി. സ്വർണവില ഏറിയും കുറഞ്ഞുമിരുന്നു. സംസ്ഥാനത്ത് കൂടുതൽ വിവാഹങ്ങൾ നടക്കുന്ന മാസമായതുകൊണ്ടുതന്നെ സ്വർണവില സാധാരണക്കാരെ വലച്ചിരുന്നു.
5/ 7
കേരളത്തിൽ ഒരു പവൻ സ്വർണത്തിന് മെയ് മാസം 12ന് 45,240 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം ഇത് 45,560 രൂപ എന്ന നിലയിലായിരുന്നു
6/ 7
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200
7/ 7
മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560