ഏപ്രിൽ അഞ്ചിനായിരുന്നു ആ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ പവന് 45,000 രൂപയിലാണ് വ്യാപാരം നടന്നത്. ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 18% വർധനയാണ് സ്വർണവിലയിൽ ഈ വർഷം രേഖപ്പെടുത്തിയത്.