Home » photogallery » money » GOVERNMENT IS DETERMINED TO PRIVATISE AIR INDIA SAYS UNION MINISTER

എയർഇന്ത്യ സ്വകാര്യ കമ്പനിക്ക്; വിമാന സർവീസ് രംഗത്ത് നിന്ന് സർക്കാർ പിൻമാറുന്നുവെന്ന് വ്യോമയാനവകുപ്പ് മന്ത്രി ഹർദീപ് സിംഗ് പൂരി

എയർഇന്ത്യ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികൾ രംഗത്തെത്തിയിട്ടുണ്ടെന്ന് മന്ത്രി