Home » photogallery » money » HOW CENTRAL AND STATE BUDGETS WILL AFFECT THE DAILY LIFE OF THE PEOPLE OF KERALA FROM APRIL 1

എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ; ഏപ്രില്‍ 1 മുതല്‍ മാറുന്ന മലയാളിയുടെ ജീവിതം

കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ്, സെസ് ഈടാക്കല്‍ എന്നിവ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.