നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » INDIAWANTSCRYPTO INDIA TO CRYPTOCURRENCY A 1000 DAY LONG CAMPAIGN

    #IndiaWantsCrypto | ക്രിപ്റ്റോ കറൻസിയിലേക്ക് ഇന്ത്യയും; ആയിരം ദിവസം നീണ്ട പ്രചാരണ പരിപാടി

    മൂന്ന് യുവ ടെക് സംരംഭകരായ നിശ്ചൽ ഷെട്ടി, സമീർ മത്രെ, സിദ്ധാർത്ഥ് മേനോൻ എന്നിവരാണ് 2018 മാർച്ചിൽ ക്രിപ്റ്റോ കറൻസിയ്ക്കായുളള പ്രചരാണ പരിപാടി ആരംഭിച്ചത്. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുമായി ഇടപഴകുന്നത് നിർത്താൻ റിസർവ് ബാങ്ക് ബാങ്ക് ആവശ്യപ്പെട്ടതിനും ഇന്ത്യയിലെ ക്രിപ്റ്റോകറൻസികളെ നിരോധിച്ചതായും വാർത്തകൾ വന്ന സമയത്തായിരുന്നു ഇത്. എന്നാൽ ഈ വാർത്തകൾ സംരഭകരെ ആദ്യം ഞെട്ടിച്ചെങ്കിലും ക്രിപ്റ്റോ കറൺസി ഉപേക്ഷിക്കുന്നതിനുപകരം, അവർ മറ്റ് മാർഗങ്ങൾ തേടി, എക്സ്ചേഞ്ച് തുടരാൻ ഒരു നവീന ക്രിപ്റ്റോ കറൻസി വ്യാപാര പ്ലാറ്റ്ഫോം ആരംഭിച്ചു. റിപ്പോർട്ട്- നസീം ഖാൻ

    )}