Home » photogallery » money » KERALA AQUA VENTURES INTERNATIONAL LIMITED SELLING TWO LAKH AQUA FISH

അലങ്കാരമത്സ്യ കർഷകർക്ക് കാവലായി കാവില്‍; ബയർ സെല്ലർ സംഗമത്തിൽ വിറ്റഴിക്കുന്നത് 2 ലക്ഷം രൂപയുടെ മീനുകൾ

അലങ്കാരമത്സ്യമേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ നോഡൽ ഏജൻസിയാണ് കാവിൽ. ഫിഷറീസ് വകുപ്പിന് കീഴിൽ 2007ലാണ് കാവിൽ സ്ഥാപിതമായത്.

തത്സമയ വാര്‍ത്തകള്‍