Home » photogallery » money » KERALA BANK TO BE A REALITY AS 825 BRANCHES TV UMB

തടസങ്ങള്‍ നീങ്ങി; കേരള ബാങ്ക് യാഥാര്‍ഥ്യമായി; ആദ്യഘട്ടം 825 ബ്രാഞ്ചുകള്‍

സഹകരണബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളടക്കം നല്‍കിയ 21 ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് ബാങ്കുകളുടെ ലയനവും ബന്ധപ്പെട്ട നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്