സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്.
2/ 6
ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിലേക്ക് എത്തി. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു.
3/ 6
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയാണ്.
4/ 6
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു.
5/ 6
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5625 രൂപയാണ്.
6/ 6
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 20 രൂപ ഉയർന്നു. വിപണി വില 4660 രൂപയാണ്.