ഉയർന്ന നിലയിൽ തുടരുകയാണെങ്കിലും കേരളത്തിൽ സ്വർണവില (gold price) അൽപ്പം കുറഞ്ഞിരിക്കുന്നു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷം പകരുന്ന കാര്യമാണ് വിപണിയിൽ നിന്നും ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പവന് 45,000 എന്ന നിലയിലെത്തി ഉപഭോക്താക്കൾക്ക് മേൽ അധിക ഭാരം ഏൽക്കുന്ന നിലയിൽ എത്തുകയും, അവിടെ നിന്നും വീണ്ടും ഉയരങ്ങൾ തേടുകയും ഉണ്ടായി