നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » KEY LEARNINGS ABOUT INDIAWANTSCRYPTO CAMPAIGN

    #IndiaWantsCrypto പറയുന്നതെന്ത്? ക്യാമ്പെയ്നെ കുറിച്ച് കൂടുതൽ അറിയാം

    2018 നവംബർ 1 നാണ് വാസിർഎക്സ് സിഇഒ നിശ്ചൽ ഷെട്ടി ട്വിറ്ററിൽ #IndiaWantsCrypto എന്ന ക്യാമ്പെയിൻ ആരംഭിക്കുന്നത്. ക്രിപ്റ്റോ കറൻസിയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും നയരൂപകർത്താക്കളിൽ മതിപ്പുളവാക്കുകയും ചെയ്യാൻ ദിവസേന ഒരു ട്വീറ്റെങ്കിലും പങ്കുവെക്കുകയായിരുന്നു ക്യാമ്പെയിന്റെ ലക്ഷ്യം.

    )}