Home » photogallery » money » MEET THE TOP CEOS OF INDIAN ORIGIN IN BIG MULTI NATIONAL FIRMS

വമ്പൻ മൾട്ടി നാഷണൽ കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാർ നിറയുന്നു

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗോള കമ്പനികളുടെ തലപ്പത്തേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നു. ഏറ്റവുമൊടുവിൽ യുട്യൂബ് സിഇഒ ആയി എത്തുന്ന നീൽ മോഹന ആണ് ഈ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്

തത്സമയ വാര്‍ത്തകള്‍