സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി; ഒമ്പത് ദിവസത്തിനിടെ പെട്രോളിന് 1.27 രൂപ കൂടി
ഇന്നലെ യഥാക്രമം 11 പൈസയും ആറ് പൈസയും വീതം വർദ്ധിച്ചിരുന്നു.
News18 Malayalam | December 27, 2019, 8:08 AM IST
1/ 3
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. ഡീസലിന് 16 പൈസയും പെട്രോളിന് ആറ് പൈസയുമാണ് ഇന്ന് കൂടിയത്. ഇന്നലെ യഥാക്രമം 11 പൈസയും ആറ് പൈസയും വീതം വർദ്ധിച്ചിരുന്നു.
2/ 3
ഇതോടെ ഒരു ലിറ്റർ ഡീസലിന്റെ വില 70 രൂപ 95 പൈസയായി. പെട്രോളിന് 78 രൂപ 69 പൈസയാണ് ഇന്നത്തെ നിരക്ക്.
3/ 3
കഴിഞ്ഞ ഒമ്പത് ദിവസത്തിനെ പെട്രോളിന് ഒരു രൂപ 27 പൈസ വർദ്ധിച്ചു.