Home » photogallery » money » PETROL AND DIESEL PRICE REMAIN UNCHANGED IN 20TH DAY IN A ROW

Petrol Diesel Price| ഇരുപതാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില കുറഞ്ഞു

കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.