ന്യൂഡല്‍ഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്.
2/ 6
ഇതോടെ മൂന്നുദിവസംകൊണ്ട് 1.70 രൂപയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.