നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » PRICES OF PETROL AND DIESEL REMAINED UNCHANGED FOR THE TENTH STRAIGHT DAY

    Petrol Diesel Price| തുടർച്ചയായ പത്താം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; എണ്ണവില 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

     കഴിഞ്ഞ മാസം ഫെബ്രുവരി 9 മുതൽ കുതിച്ചുയര്‍ന്ന പെട്രോൾ വിലയിൽ ഫെബ്രുവരി 27 ഓടെ ലിറ്ററിന് 4.22 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു. ഡൽഹിയിൽ ഡീസൽ വിലയും 4.34 രൂപയിലധികം കഴിഞ്ഞ മാസം ഉയര്‍ന്നിരുന്നു. എന്നാൽ മാര്‍ച്ചിൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.

    )}