Home » photogallery » money » SENSEX NIFTY RALLY TO LIFETIME HIGHS IN MUHURAT SESSION

മുഹൂർത്ത വ്യാപാരം: ഓഹരി വിപണികളിൽ കുതിപ്പ്; നിഫ്റ്റി 12,750 മറികടന്നു

എൻ‌എസ്‌ഇ നിഫ്റ്റി 50.65 പോയിൻറ് ഉയർന്ന് 12,770.60ലെത്തി. ഇൻട്രാ-ഡേയിൽ നിഫ്റ്റി 12,828.70 എന്ന റെക്കോർഡിലെത്തി.