Home » photogallery » money » SHOULD GOLD BUYERS BE AFRAID OF ED WHAT ARE THE CONCERNS THAT ARISE AFTER THE NEW ORDER

സ്വർണം വാങ്ങുന്നവർ ഇഡിയെ പേടിക്കണോ? പുതിയ ഉത്തരവിന് പിന്നാലെ ഉയരുന്ന ആശങ്കകളെന്ത്?

ഉപയോക്താവ് ഒന്നോ അതിലധികോ തവണകളിലായി 10 ലക്ഷം രൂപയുടെ സ്വർണം, വെള്ളി, ഡയമണ്ട്, മറ്റ് വിലകൂടിയ രത്നങ്ങൾ എന്നിവ വാങ്ങിയാൽ അതിന്റെ ഇടപാട് രേഖകൾ സൂക്ഷിക്കണമെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

തത്സമയ വാര്‍ത്തകള്‍