നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » TECH AMAZON GREAT FREEDOM FESTIVAL STARTS ON AUGUST 5 BEST PHONES UNDER RS 25000 TRANSPG

    Amazon Great Freedom Festival| ആമസോണിൽ ഓഫർ വിൽപന നാളെ മുതൽ; 25,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകളെ കുറിച്ച് അറിയാം

    ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായി ആമസോൺ പ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് വിലക്കുറവ് എത്രയെന്ന് അറിയാനാകും. ഇതോടൊപ്പം എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി 10 ശതമാനം ഇളവും ലഭിക്കും. പുറമെ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.