Home » photogallery » money » TECH BEST PHONES UNDER RS 15000 WHICH PHONE SHOULD I BUY

Best phones under Rs 15000 | ഏത് ഫോൺ വാങ്ങണം? 15000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ഫോണുകൾ ഇവയാണ്

സാംസങ് ഗാലക്‌സി എം 32, റിയൽ‌മെ നർസോ 30 എന്നിവ അടുത്തിടെ പുറത്തിറങ്ങിയതോടെ ഇന്ത്യയിലെ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്കിടയിൽ മത്സരം വർദ്ധിച്ചു