സ്റ്റാർ & ഡിസ്നി ഇന്ത്യ ചെയർമാൻ ഉദയ് ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എൻപി സിംഗ് (സോണി), സഞ്ജയ് ഗുപ്ത (ഗൂഗിൾ), അജിത് മോഹൻ (ഫേസ്ബുക്ക്), സുധാൻഷു വാട്സ് (വിയാകോം 18), ഗൌരവ് ഗാന്ധി (ആമസോൺ പ്രൈം വീഡിയോ), പുനിത് ഗോയങ്ക (സീ), നിഖിൽ ഗാന്ധി ( ടിക്ടോക്ക്), അംബിക ഖുറാന (നെറ്റ്ഫ്ലിക്സ്), കരൺ ബേഡി (എംഎക്സ് പ്ലെയർ), വരുൺ നാരംഗ് (ഹോട്ട്സ്റ്റാർ) എന്നിവർ പങ്കെടുത്തു.