ന്യൂസിലാൻഡ് ആക്രമണം; ദൃശ്യങ്ങൾ ഇപ്പോഴും ഫേസ്ബുക്കിൽ
17 മിനുട്ട് ദൈർഘ്യമുള്ള വീഡിയോയുടെ മുറിച്ചെടുത്ത ചില ഭാഗങ്ങളാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ളത്. ആർക്കും തുറക്കാനും കാണാനും കഴിയുന്ന തരത്തിലാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസിലാൻഡ് ആക്രമണത്തിന്റെ ലൈവ് വീഡിയോ നീക്കിയെന്ന ഫേസ്ബുക്കിന്റെ വാദം തെറ്റെന്ന് റിപ്പോർട്ട്.
2/ 9
ആക്രമണത്തിന്റെ ഭാഗങ്ങളുടെ ഫൂട്ടേജുകൾ കാഴ്ചക്കാർക്ക് കാണാൻ പറ്റുന്ന തരത്തിൽ ഇപ്പോഴും ലഭിക്കുന്നുവെന്ന് മദർബോർഡ് റിപ്പോർട്ട് ചെയ്യുന്നു.
3/ 9
ആക്രമണത്തിന്റെ ചില ഭാഗങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് മദർബോഡിലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
4/ 9
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുയന്നത്.
5/ 9
17 മിനുട്ട് ദൈർഘ്യമുള്ള വീഡിയോയുടെ മുറിച്ചെടുത്ത ചില ഭാഗങ്ങളാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ളത്. ആർക്കും തുറക്കാനും കാണാനും കഴിയുന്ന തരത്തിലാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
6/ 9
ഒരു ഭാഗത്തിൽ തീവ്രവാദി നിഷ്കളങ്കരായ സാധാരണക്കാരെ വെടിവയ്ക്കുന്നത് കാണാം. അക്രമ സ്വഭാവമുള്ള ഗ്രാഫിക് ഉള്ളടക്കം എന്നുമാത്രമാണ് ഫേസ്ബുക്ക് ഇത് മാർക്ക് ചെയ്തിരിക്കുന്നത്. ഒരു വീഡിയോയിൽ അക്രമി പള്ളിയിലേക്ക് പോകുന്നതും വെടിവയ്ക്കുന്നതും കാണാം.
7/ 9
ഈ വീഡിയോകൾ ഫേസ്ബുക്കിന്റെ പോളിസിയെ ലംഘിക്കുന്നതാണെന്നും നീക്കം ചെയ്തതാണെന്നുമാണ് ഫേസ്ബുക്ക് വക്താവ് പറഞ്ഞിരിക്കുന്നത്
8/ 9
ന്യൂസിലാൻഡ് ആക്രമണത്തിന്റെ ലൈവ് ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 4000 വ്യൂവാണ് ഈ വീഡിയോയ്ക്കുള്ളത്. ഇത് പലതവണഷെയർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
9/ 9
മാർച്ച് 15നുണ്ടായ ഭീകരാക്രമണത്തിൽ 50 പേരാണ്കൊല്ലപ്പെട്ടത്. ന്യൂസിലാൻഡ് ആക്രമണത്തിന്റെ ലൈവ് സ്ട്രീമിംഗിന് പിന്നാലെ ഫേസ്ബുക്ക് ലൈവിന്ഫേസ്ബുക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.