നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » TECH GOOGLE CEO SUNDAR PICHAI WILL BECOME ALPHABETS CEO

    ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും പടിയിറങ്ങി; സുന്ദർ പിച്ചൈ ആൽഫബെറ്റിന്റെ തലപ്പത്തേക്ക്

    ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും മാതൃസ്ഥാപനമായ ഗൂഗിൾ ആൽഫബെറ്റ് ഇർകോർപറേറ്റഡ് കമ്പനിയുടെ നേതൃസ്ഥാനം ഒഴിഞ്ഞതോടെയാണ് പിച്ചൈ തലപ്പത്തേക്ക് എത്തിയത്.