വില്യം ഓടിച്ച കാർ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിനായി വിപുലമായ പരിശോധന നടത്തിയെങ്കിലും ഈ തടാകത്തിന്റെ കാര്യം പൊലീസ് പരിഗണിച്ചിരുന്നില്ല. ഇതുവഴി വില്യം പോകാൻ സാധ്യതയില്ലാത്തതിനാലാണ് പൊലീസ് ഇവിടെ പരിശോധന നടത്താതിരുന്നത്.