Huawei FreeBuds 4i ഉപയോക്താവിനെ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും ചുറ്റുമുള്ളവരുമായി വ്യക്തമായി ആശയവിനിമയം നടത്താനും അനുവദിക്കുന്നതിന് അവയര്‍നെസ് മോഡുമായാണ് വരുന്നത്.ഫുള്‍ ചാര്‍ജില്‍ ഉപയോക്താക്കള്‍ക്ക് 10 മണിക്കൂര്‍ തുടര്‍ച്ചയായ മ്യൂസിക് പ്ലേബാക്ക് അല്ലെങ്കില്‍ 6.5 മണിക്കൂര്‍ വോയ്സ് കോള്‍ ആസ്വദിക്കാം.