Jio Fiber ഉപയോക്താക്കൾക്ക് 999 രൂപയുടെ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ്; അധിക ചെലവില്ലാതെ
Jio announces one year Amazon Prime membership at no extra cost | മൈ ജിയോ ആപ്പ് അല്ലെങ്കിൽ www.jio.com വെബ്സൈറ്റിൽ നിന്നും പുതിയ അക്കൗണ്ട് ആരംഭിക്കാം.
കൊച്ചി: ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ജിയോ അവതരിപ്പിക്കുന്നു. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം മെംബേഴ്സിന് ഈ ഓഫർ ലഭ്യമാകും.
2/ 7
ഉപയോക്താക്കൾക്ക് 999 രൂപയുടെ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് അധിക ചെലവില്ലാതെ നേടാനാകും.
3/ 7
നിലവിലുള്ള ജിയോ ഫൈബർ വരിക്കാർക്ക് അവരുടെ ആമസോൺ അക്കൗണ്ടിലേക്ക് പ്രവേശിച്ച് വാർഷിക ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സജീവമാക്കാം.
4/ 7
നിലവിലുള്ള ജിയോ ഫൈബർ വരിക്കാർക്ക് അവരുടെ ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴിയും ഒരു പുതിയ ആമസോൺ അക്കൗണ്ട് തുടങ്ങാം.
5/ 7
മൈ ജിയോ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും പുതിയ അക്കൗണ്ട് ആരംഭിക്കാം.
6/ 7
ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്റെ ഒപ്പം വരിക്കാർക്ക് ആമസോണിൽ നിന്നും ഓർഡർ ചെയുന്ന സാധനങ്ങൾക്ക് എളുപ്പം ഡെലിവറി സാധ്യമാകും.
7/ 7
ഇത് കൂടാതെ പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിങ് എന്നിവയും സൗജന്യമായി ലഭിക്കും.