ജിയോ നെറ്റ്വര്ക്കില് നിന്ന് മറ്റ് നെറ്റ്വര്ക്കുകളിലേക്ക് ചെയ്യുന്ന കോളുകള്‍ക്ക് ഇനി മിനിറ്റിന് 6 പൈസ ഈടാക്കും. പകരം അത്രയും തുകയ്ക്കുള്ള ഡേറ്റ ഉപഭോക്താവിന് നല്‍കുമെന്ന് ജിയോ അറിയിച്ചു.
2/ 4
ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോൾ ചെയ്യാൻ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡാറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നൽകും.
3/ 4
20 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 249 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 2 ജിബി ഡാറ്റ ലഭിക്കും.
4/ 4
100 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 1362 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 10 ജിബി ഡാറ്റ ലഭിക്കും.