Lenovo Tab K10 ന്റെ 3GB റാം + 32GB സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വൈഫൈ മാത്രം വേരിയന്റിന് 15,999 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വൈഫൈ + 4 ജി എല്‍ടിഇ പതിപ്പിന് 16,999 രൂപയുമാണ് വില. 128 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ട്, എന്നാല്‍ വില ഇതുവരെ കമ്പനി പുരത്ത് വിട്ടിട്ടില്ല