സര്‍ഫേസ് ബിസിനസ്സ് ഉപഭോക്താക്കള്‍ക്ക്, പത്താം തലമുറ ഇന്റല്‍ പെന്റിയം ഗോള്‍ഡ്, 4 ജിബി റാം, 64 ജിബി ഇഎംഎംസി എന്നിവയുടെ വില 42,999 രൂപയാണ്. സര്‍ഫേസ് ബിസിനസ് ഉപഭോക്താക്കള്‍ക്കുള്ള പത്താം തലമുറ ഇന്റല്‍ കോര്‍ i3 + 4 ജിബി റാം +64 ജിബി ഇഎംഎംസി, പത്താം ജനറല്‍ ഇന്റല്‍ കോര്‍ ഐ3 + 8 ജിബി റാം + 128 ജിബി എസ്എസ്ഡി എന്നിവയ്ക്ക് യഥാക്രമം 47,999 രൂപയും 62,999 രൂപയുമാണ് വില.