നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » TECH NETFLIX IS NOW LISTING TOP 10 MOST VIEWED MOVIES AND TV SHOWS IN INDIA

    ഏറ്റവും അധികംപേർ കണ്ട സിനിമകളും ടിവി ഷോകളും; Top 10 പട്ടികയുമായി നെറ്റ്ഫ്ലിക്സ്

    ഏറ്റവും അധികം പേർ കണ്ട സിനിമകളുടെയും ടിവി ഷോകളുടെയും ടോപ്പ് 10 പട്ടികയുമായി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ടോപ് 10 പട്ടിക അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഏറ്റവും ജനകീയമായ സിനിമകളുടെയും ടിവി ഷോകളുടെയും വിവരങ്ങൾ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ.