ഏവരും കാത്തിരിക്കുന്ന വൺ പ്ലസ് 7 മെയ് മാസം പുറത്തിറങ്ങും. ഇതിനോടകം വൺ പ്ലസ് 7-ന്റെ നിരവധി സവിശേഷതകൾ പുറത്തായിരുന്നു. ഇപ്പോഴിതാ പുതിയൊരു വിവരം കൂടി പുറത്തുവന്നു. പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
2/ 5
95 ശതമാനം ബോഡി റേഷ്യൂ ഉള്ള HD+ ഡിസ്പ്ലേയും ട്രിപ്പിൾ ക്യാമറയുമാണ് ആകർഷകമായ മറ്റ് സവിശേഷതകൾ.
3/ 5
ക്വാൽകോമിന്റെ ഏറ്റവും ഉയർന്ന സ്നാപ്ഡ്രാഗൺ 855 പ്രോസസറുമായാണ് വൺ പ്ലസ് 7 വരുന്നത്. 6 ജിബി റാം / 128 ജിബി സ്റ്റോറേജ്, 8 ജിബി റാം / 256 സ്റ്റോറേജ്, 12 ജിബി റാം / 512 ജിബി സ്റ്റോറേജ് എന്നീ മൂന്നു വേരിയന്റുകളിലായാണ് വൺ പ്ലസ് 7 വരുന്നത്.
4/ 5
ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 9 പൈയിലാണ് വൺ പ്ലസ് 7 റൺ ചെയ്യുന്നത്. 4150 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.
5/ 5
വൺ പ്ലസ് വണ്ണിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായി അറിയപ്പെടുന്ന വൺ പ്ലസ് 7ന് 35000 രൂപ മുഥ. 40000 രൂപ വരെയായിരിക്കും വിലയെന്നാണ് സൂചന