Home » photogallery » money » TECH REALME 9 SE 5G FIRST SALE TODAY ON FLIPKART GET RS 2000 INSTANT DISCOUNT WITH SBI CREDIT CARD RV

Realme 9 SE ഇന്ന് വിൽപ്പനയ്‌ക്കെത്തും; 798 രൂപ EMIക്ക് വാങ്ങാം; വിശദാംശങ്ങൾ അറിയാം

Qualcomm Snapdragon 778G ചിപ്‌സെറ്റിനൊപ്പം പുറത്തിറക്കിയ Realme 9 SE ഫോൺ ഇന്ന് വിൽപ്പനയ്‌ക്കെത്തും. 798 രൂപയുടെ EMI നൽകി ഈ സ്മാർട്ട്ഫോൺ വാങ്ങൂ. ഓഫർ വിശദാംശങ്ങൾ അറിയാം

തത്സമയ വാര്‍ത്തകള്‍