നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » TECH RELIANCE JIO CONFIRMS NEW ALL IN ONE PLANS LAUNCH ON 6 DECEMBER WITH MORE BENEFITS

    കൂടുതൽ ആനുകൂല്യങ്ങളോടെ ജിയോയുടെ പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ ഡിസംബർ 6 മുതൽ

    പുതിയ ഓൾ ഇൻ വൺ പ്ലാൻ അനുസരിച്ച് 40 ശതമാനത്തോളം നിരക്ക് വർധന ഉണ്ടാകുമെങ്കിലും 300 ശതമാനത്തോളം അധിക ആനുകൂല്യങ്ങളാണ് ജിയോ ഉറപ്പ് നൽകുന്നത്.