Home » photogallery » money » TECH SAMSUNG GALAXY S20 ULTRAS HIGHLIGHTS

108 MP ക്യാമറ, 100X സൂമിങ്, 16 GB റാം; മാജിക്കൽ അനുഭവവുമായി Samsung S20 എത്തി

സാംസങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഉൾപ്പെടുന്ന ഗ്യാലക്‌സി എസ്20, എസ് 20പ്ലസ്, എസ്20 അള്‍ട്രാ എന്നീ മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.